Surprise Me!

കീ കീ ചലഞ്ച്; യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി | Oneindia Malayalam

2018-08-10 430 Dailymotion

Mumbai boys made to clean station after they attempt Kiki Challenge on train <br />തീവണ്ടിക്ക് സമീപം കീ കീ ചലഞ്ച് കളിച്ച യുവാക്കള്‍ക്ക് മഹാരാഷ്ട്ര കോടതി നല്‍കിയത് എട്ടിന്റെ പണി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലാക്കോടതിയാണ് മൂന്ന് യുവാക്കള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരിക്കുന്നത്. <br />#KikiChallenge

Buy Now on CodeCanyon